പന്തളം: റിട്ട. പോസ്റ്റ് മാസ്റ്റർ പൂഴിക്കാട് പുത്തൻവിളയിൽ കെ. ശമുവേൽ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൂഴിക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ, കടമ്പനാട് കാവുള്ളതിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബിജി, ബീന. മരുമക്കൾ: കെ.പി.രാജൻ, ഷിബു ജോർജ്ജ്, വർഗ്ഗീസ് മാത്യു.