പന്തളം: കുളനട നെടിയകാലായിൽ എൻ.ഒ. തോമസ് (തങ്കച്ചൻ-76) നിര്യാതനായി. എം.ഇ.സി.എൽ മുൻ ജീ വനക്കാരനാണ്.. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാന്തുക സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ലീലാമ്മ തോമസ്, മക്കൾ: ബിനോയ് തോമസ്, ബിജോയ് തോമസ്, ബിൻസി അനിൽ മരുമക്കൾ: മഞ്ചു ബിനോയ്, ബീനാ ബിനോയ്, അനിൽ തോമസ്. കൊച്ചുമക്കൾ: അന്ന ബിനോയ് ,റൂബൻ ബിനോയ്, നിഖിൽ അനിൽ, അഭിയാ ബിജോയ്, സിയോനാ ബിജോയ്.