തെങ്ങമം : തെങ്ങമം ആദർശ് ഭവനിൽ ചന്ദ്രന്റെ മകൻ ആദർശ് (23) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ് : കെ. വാവാച്ചി (പള്ളിക്കൽ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ). സഹോദരി : അഞ്ജലി ചന്ദ്രൻ.