jana
ജാനകി

അടൂർ : പന്നിവിഴ കുഴിഞ്ഞവിളയിൽ രാമന്റെ ഭാര്യ ജാനകി (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : രാജൻ, സുഭാഷ്, സുരേഷ്. മരുക്കൾ : വസന്ത, സാവിത്രി, സുജാത.