05-sob-kesavan-nair
കേശവൻ നായർ

കോട്ടാങ്ങൽ: തുരുത്തിപ്പള്ളിൽ കേശവൻ നായർ (93) നിര്യാതനായി. ഭാര്യ: കോട്ടാങ്ങൽ തുരുത്തിപ്പള്ളി ജാനകിയമ്മ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: രത്‌നമ്മ, രാജേന്ദ്രൻ, സന്തോഷ്, സതീഷ്, ജ്യോതി. മരുമക്കൾ: ഗോപിനാഥൻ നായർ, ശ്രീദേവി, ഇന്ദു, സനൽകുമാർ, രാഖി.