പന്തളം : പൂഴിക്കാട് തവലംകുളം മറ്റത്ത് ശ്രീനികേതനിൽ ആർ. രാജൻപിള്ള (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കോളാപ്പാട്ട് തെക്കേതിൽ സുമംഗല. മക്കൾ : സുരഭി (യു.എസ്.എ), സൂരജ് (തിരുപ്പൂര്). മരുമക്കൾ : ഗിരീഷ് കുമാർ (യു.എസ്.എ), ആഷ.