05-sob-krishnan-nair
ഒ.വി. കൃഷ്ണൻ നായർ

ചെറുകോൽ: ഓതറേത്ത് ഒ.വി. കൃഷ്ണൻ നായർ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ചെല്ലമ്മയാണ് ഭാര്യ. മക്കൾ: സരസ്വതി. ബി.നായർ, ഉത്തമൻ നായർ, മനോജ് കുമാർ,മധു സൂദനൻ നായർ. മരുമക്കൾ: ബാലപ്പൻ നായർ(സൗദി അറേബ്യ), വിജയകുമാരി, അർച്ചന, ആശ കുമാരി. സഞ്ചയനം 10ന് രാവിലെ 9 മണിക്ക്.