ചെങ്ങന്നൂർ : ഐ.എം.എ നെടുമ്പാശേരി, ചെങ്ങന്നൂർ ബ്രാഞ്ചുകൾ സംയുക്തമായി നഗരം അണുവിമുക്തമാക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ ഉൾവശം ശുചീകരിക്കാൻ ആഗ്രഹിക്കുന്നവർ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഉമ്മൻ വർഗീസിനെ ബന്ധപ്പെടണം. 9745534433.