ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ആരോഗ്യ പ്രവർത്തകർക്ക് പഞ്ചായത്തംഗം സജു ഇടക്കല്ലിൽ ആര്യ വേപ്പ്, ദന്തപ്പാല, ചെറുനാരകം എന്നിവയുടെ തൈകൾ നൽകി. ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് തൈ വിതരണം നടത്തിയത്.