photo
പ്രമാടം ശാഖയിലെ പച്ചക്കറി കിറ്റ് വിതരണം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം : ഗുരുകാരുണ്യം പദ്ധതി പ്രകാരം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ 361- ാം പ്രമാടം ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള പച്ചക്കറി കി​റ്റിന്റെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ സെക്രട്ടറി എം.ടി.സജി, മുൻ സെക്രട്ടറി പി.കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.