മല്ലപ്പള്ളി :മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പ്രസിഡന്റ് ഷൈബി ചെറിയാൻ വൃക്ഷത്തൈ നട്ടു. ഐ.എൻ.റ്റി.യു.സി. സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി. ജോൺ, സജി തോട്ടത്തിമലയിൽ, ചെറിയാൻ ജോർജ്ജ്, മാത്യു പി. മാത്യു, ലാലി വർഗീസ്, ജീനാ ചെറിയാൻ, വിനോദ് വല്യമണ്ണിൽ എന്നിവർ പങ്കെടുത്തു.