യോഗക്ഷേമസഭയുടെ പരിസ്ഥിതിദിനാചരണം ജില്ലാതല ഉദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
പന്തളം: യോഗക്ഷേമസഭയുടെ പരിസ്ഥിതിദിനാചരണം ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.സി കേശവൻ നമ്പൂതിരി, ഹരികുമാർ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ജില്ലാ ഫോറസ്റ്റ് കൺസർവേറ്റർ സി.കെ.ഹാബി, കൗൺസിലർ കെ ആർ രവി തുടങ്ങിയവർ സംസാരിച്ചു.