പന്തളം: പൂഴിക്കാട് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വായനശാല അങ്കണത്തിൽ തൈ നട്ട് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരപിള്ള നിർവഹിച്ചു. ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സുജിത്ത്, പ്രദീപ് കുമാർ, മുരളീധരൻ , ലൈബ്രേറിയൻ വിമല മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.