ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ്പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കരുണ ലാബ് ആൻഡ് ഡയബറ്റിക് സെന്റർ ഇന്ന് മുതൽ ആർ.ടി.പി.സി.ആർ, ആന്റീജൻ ടെസ്റ്റുകൾ വീടുകളിൽ എത്തി ചെയ്യുന്നു. ആവശ്യക്കാർ 04792457800, 9400947880, 9447978062, 8289904552 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. ഇന്ന് രാവിലെ 10ന് മന്ത്രി സജി ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്യും.