പെരുമ്പുളിക്കൽ: പെരുമ്പുളിക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. രഘു പെരുമ്പുളിക്കൽ, മോഹനൻ പിള്ള, കരൂർ കൃഷ്ണൻ നായർ, രാജശേഖരൻ നായർ ,ഋഷി .വിജയനാഥ കുറുപ്പ് ,സി കുഞ്ഞു പിള്ള, എം മഹേഷ് കുമാർ, എന്നിവർ പങ്കെടുത്തു.