ചെങ്ങന്നൂർ: നമ്മൾ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. കോർഡിനേറ്റർ ജോസ് കെ ജോർജജ് , കൗൺസിലർ മിനി സജൻ, പ്രസിഡന്റ് ജിക്കു വർഗീസ് ,സെക്രട്ടറി റോജൻ പുത്തൻപുരയ്ക്കൽ, സണ്ണി തോമസ്, സുബിൻ മാത്യു, ഷാജി നോറിയ, ബിജു അലക്‌സാണ്ടർ , ജെസ്വിൻ ജൂബി, ജെബിൻ,എബിൻ പുതക്കേരിൽ , ഫെബിൻ, ഷെബിൻ ചാക്കോ , ക്രിസ്റ്റിൻ, ആൽജിൻ , എന്നിവർ പങ്കെടുത്തു