joji
അഡ്വ.ജോജി തോമസ്

അടൂർ : പന്നിവിഴ തെങ്ങുവിള പുത്തൻ വീട്ടിൽ പരേതനായ തോമസിന്റെ മകൻ അഡ്വ.ജോജി തോമസ് (40) ദുബയിൽ നിര്യാതനായി. സംസ്ക്കാരം പിന്നിട് . ഭാര്യ കായംകുളം പുതുപ്പള്ളി കറുകയിൽ റിഷ്മ ജോജി, മക്കൾ : ഫെവൽ ജോജി, ഫെർമിൻ ജോജി തോമസ്. മാതാവ് :കുഞ്ഞമ്മ തോമസ്.