പത്തനംതിട്ട: പ്രക്കാനം സിമിഭവനിൽ വി. കെ. സോമന്റെ (സി. പി. എം. ബ്രാഞ്ചംഗം) ഭാര്യ ഓമന കെ. ജി. (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സൗമ്യ സജു, സിമി സോമൻ. മരുമകൻ: കെ. എസ്. സജു. ചെറുമക്കൾ: ശ്രാവണ, ശ്രേയസ്സ്, ഉമാ മഹേശ്വരി, ശ്രേയ.