മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൈപ്പറ്റ തെക്കേതിൽ പരേതനായ പി.ആർ. ബാലസുന്ദരൻ പിള്ളയുടെ ഭാര്യ പ്രസന്ന.ബി.പിള്ള(64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. കോട്ടയം മീനടം മംഗലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പ്രകാശ് ബി. (യു.കെ), പ്രദീപ് ബി. (യു.എസ്.എ), പ്രമോദ് ബി. (മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, സി.പി.എം എൽ സി അംഗം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: വിദ്യ, ബിന്ദു, ലക്ഷ്മി.