06-sob-radhakrishnan-nair
സി.ആർ രാധാകൃഷ്ണൻ നായർ

പത്തനംതിട്ട: വലഞ്ചുഴി ചന്ദ്രമംഗലത്ത് വീട്ടിൽ സി.ആർ രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ ലീലകുമാരി മക്കൾ: ആർ സിന്ധുമോൾ ,അമൽ ആർ കൃഷ്ണ, മരുമകൻ എ.കെ.വേണുഗോപാലൻ