06-sob-vssathyaseelan
വി. എസ്. സത്യശീലൻ

മെഴുവേലി : മുരളീസദനത്തിൽ പരേതനായ വി.ആർ. ശ്രീധരന്റെ മകൻ കൽപ്പാക്കം ഭാഭ അറ്റോമിക് റിസർച്ച് സെന്റർ ചീഫ് സയന്റിഫിക് ഓഫീസർ വി.എസ്. സത്യശീലൻ (56). നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രേഖ സത്യശീലൻ. മക്കൾ : ശരത് സത്യശീലൻ, ഹേമന്ത് സത്യശീലൻ