06-sob-hameed-rawtar
കെ. എസ്. ഹമീദ് റാവുത്തർ

കാട്ടൂർപേട്ട: വലിയപറമ്പിൽ കെ. എസ്. ഹമീദ് റാവുത്തർ (78) (റിട്ട. ഹെഡ് ക്ലർക്ക് ഗവ. ഹൈസ്‌കൂൾ, നാരങ്ങാനം) നിര്യാതനായി. ഭാര്യ പരേതയായ പാത്തുമ്മാബീവി വി.കെ.(റിട്ട. ഹെഡ്മിസ്ട്രസ്, ജിഎൽപിഎസ് കീക്കൊഴൂർ). മക്കൾ റോഷ്‌നി വി.എച്ച്, ഷെറീന വി.എച്ച്., നിഷാർ ഹമീദ് (ആസ്‌ട്രേലിയ), റെഷീന മോളി ഹമീദ് എസ്.സി.വി.എച്ച്.എസ്.എസ്, കൊറ്റനാട്). മരുമക്കൾ സെയ്ഫുദീൻ (മസ്‌ക്കറ്റ്), മുഹമ്മദ് അഷറഫ്, ഷിബു ഹമീദ്, നിസ(ആസ്‌ട്രേലിയ). ഖബറടക്കം ഇന്ന് രാവിലെ 8 ന് കാട്ടൂർപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ.