ഇരവിപേരൂർ: തോണ്ടുപറമ്പിൽ ബഥേലിൽ ഷിബിൻ സാമിന്റെ ഭാര്യ സോണി ഷിബിൻ (36) നിര്യാതയായി. പരേത മേക്കൊഴൂർ പ്ലാങ്കൂട്ടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11.30ന് കറ്റോടുള്ള തിരുവല്ല ടൗൺ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ജോനാഥാൻസാം, സ്റ്റീവൻ സാം. സഹോദരി: ഹണി തോമസ്.