07-sob-thankamma
തങ്കമ്മ

പന്തളം: മുടിയൂർക്കോണം കരിമ്പനയ്ക്കൽ പരേതനായ തമ്പിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദേവദാസ്, ലളിത, രമണി, മോഹൻദാസ്. മരുമക്കൾ: സുജാത, അരവിന്ദാക്ഷൻ, പ്രഹ്‌ളാദൻ, ശശികല.