07-sob-valsala-prabhakara
വത്സലാ പ്രഭാകരൻ

കാരയ്ക്കാട്: റാന്നി പെരുനാട് മരോട്ടിമൂട്ടിൽ പരേതനായ എം. ആർ. പ്രഭാകരൻ ആചാരിയുടെ ഭാര്യ വത്സലാ പ്രഭാകരൻ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരയ്ക്കാട് വിളപറമ്പിൽ കുടുംബ വീട്ടിൽ. മക്കൾ : ജിഷ (ജഗദൽപ്പൂര്), നിഷ. മരുമക്കൾ: വിനീത് (ജഗദൽപ്പൂര്), പി. വി. മനോജ് (പത്തനംതിട്ട)