07-aiyf-ranni
എ ഐ വൈ എഫ് റാന്നി നിയോജകമണ്ഡലം തല ഫലവൃക്ഷ തൈ നടീലിന്റെ ഉദ്ഘാടനം ചുങ്കപ്പാറ പുളിഞ്ചുവള്ളിൽ അംഗൻവാടിയിൽ ഫലവൃക്ഷ തൈ നട്ട് എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം അനിഷ് ചുങ്കപ്പാറ നിർവഹിക്കുന്നു

മല്ലപ്പള്ളി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ.ഐ.വൈ എഫ് റാന്നി നിയോജകമണ്ഡലം തല ഫലവൃക്ഷ തൈ നടീലിന്റെ ഉദ്ഘാടനം ചുങ്കപ്പാറ പുളിഞ്ചുവള്ളിൽ അങ്കണവാടിയിൽ ഫലവൃക്ഷ തൈ നട്ട് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനിഷ് ചുങ്കപ്പാറ നിർവഹിച്ചു. മേഖല പ്രസിഡന്റ് വി എ അജ്മൽ, അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ , ടി.എസ് അജീഷ്, മുഹമ്മദ് ഷാമോൻ, ടി.ഐ മാഹിൻ എന്നിവർ പങ്കെടുത്തു.