07-sob-chandramathi
വി.കെ. ചന്ദ്രമതിയമ്മ

മ്ലാന്തടം: വാകവയലിൽ പരേതനായ ശശിധരന്റ ഭാര്യ വി.കെ ചന്ദ്രമതിയമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജിത,അനിത. മരുമക്കൾ: ശോഭാകരൻ, ഓമനക്കുട്ടൻ. സഞ്ചയനം ചൊവ്വാഴ്ച 8ന്.