lekshmi
ലക്ഷ്മി

അടൂർ : പെരിങ്ങനാട് മേലൂട് ചരുവിൽകുന്നിൽ പരേതനായ സി.പി. കരുണകാരന്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്യാമള, സുശീല, ശോഭന. മരുമക്കൾ: സത്യൻ, സുധാകരൻ, ആനന്ദൻ.