ചെങ്ങന്നൂർ : ഇന്ധനവില വർദ്ധനവിനെതിരെ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൻ.സി.പി ഗൃഹസദസുകൾ നടത്തി. വിവിധ കേന്ദ്രങ്ങളിൽ ടി.സി ഉണ്ണികൃഷ്ണൻ, ടി.കെ ഇന്ദ്രജിത്ത്, ഷാനി മാന്നാർ, സുനിൽ, നൗഷാദ്, സാമുവേൽ ചാക്കോ, പ്രസന്നൻ, തോമസ്, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.