07-sob-jayasree-k-r
ജയശ്രീ ആർ.കെ.

പത്തനംതിട്ട: റാന്നി ഉതിമൂട് മരുതിമൂട്ടിൽ ജയശ്രീ ആർ.കെ. (57) നിര്യാതയായി. കേരളീയ വികലാംഗ ഐക്യ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. വെച്ചൂച്ചിറ, റാന്നി-അങ്ങാടി, റാന്നി-പഴവങ്ങാടി, കൊറ്റനാട്, ചിറ്റാർ, വേങ്ങഴ ഗ്രാമപഞ്ചായത്തുകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്‌ക്കാരം നടത്തി. ഭർത്താവ് : സുരേന്ദ്രൻ പിള്ള. മകൾ അനൂഷ. എസ്. പിള്ള. മരുമകൻ : പ്രവീൺ.
ഫോൺ: 9497744047.