07-sob-k-v-thomas
കെ.വി.തോമസ്

തുരുത്തിക്കാട്: ആറാട്ടുപുഴ പ്ലാവിലകണ്ടത്തിൽ കല്ലറ കെ.വി.തോമസ് (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തുരുത്തിക്കാട് വലിയതറയിൽ ഗ്രേയ്സി. മക്കൾ: ജിനു, ജിജി, ജിത്തു. മരുമക്കൾ: സിമി, സ്വപ്ന, ഗുൻജൻ.