07-sob-devakiyamma
ദേവകിയമ്മ

കുളനട : കൈപ്പുഴ നോർത്ത് കോയിക്കലേത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ശിവൻപിള്ള, വാസുദേവൻ പിള്ള, സോമശേഖരപിള്ള, ഉത്തമൻ പിള്ള. മരുമക്കൾ : ശാന്തമ്മ, വിലാസിനി, ശ്രീദേവി, മായ.