വള്ളംകുളം: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന നന്നൂർ പാറക്കടവിൽ സൈമൺ പി.ഡേവിഡ് (51) നിര്യാതനായി, സംസ്‌കാരം നടത്തി. ഭാര്യ ആൻസമ്മ (ബിൻസി) ഇത്തിത്താനം മറ്റത്തിൽ കുടുംബാഗം. മക്കൾ: ഇമ്മാനുവൽ, സാറാ.