പറക്കോട്: കുളപ്പുറത്ത് അജിൻ വില്ലായിൽ ജോയി മത്തായി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പറക്കോട് മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മാരൂർ തടത്തിൽ അമ്മുക്കുട്ടി. മകൻ: അജിൻ ജോയി.