വാര്യാപുരം: ആലുനിൽക്കുന്നതിൽ പരേതനായ എ. ഡി. മാമ്മന്റെ ഭാര്യ ചിന്നമ്മ മാമ്മൻ (93) നിര്യാതയായി. സംസ്‌കാരം നടത്തി. തട്ട വട്ടശ്ശേരിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: വി. എം. ബാബു, മോനിച്ചൻ, ജോണിക്കുട്ടി. മരുമക്കൾ: കുഞ്ഞുമോൾ, ഗ്രേയ്‌സ്, പ്രിൻസി (എല്ലാവരും യു. എസ്.)