മാത്തൂർ: തുമ്പമൺ ഏറം വല്യകാലായിൽ ജീ റ്റീ വില്ലയിൽ, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ (സണ്ണി) ഭാര്യ ആനി ജോർജ് (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. റാന്നി താന്നിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: റ്റോണി തോമസ് ജോർജ് ( ബാംഗ്ലൂർ), ടിന്റു ഏലിസ് ജോർജ് ( മസ്‌കറ്റ്). മരുമക്കൾ: തൃശൂർ പള്ളൻ ഹൗസിൽ ജോബി പി. റപ്പായി (മസ്‌ക്കറ്റ്), ഓമല്ലൂർ പടിഞ്ഞാറേമണ്ണിൽ ടിൻസി മറിയം ഈശോ (ബാംഗ്ലൂർ). കൊച്ചുമക്കൾ: ക്രിസ്റ്റീന, ജൂവെൽ, രോഹൻ, ഫെലിക്‌സ്.