അടൂർ : ദൂബായിൽ കഴിഞ്ഞ ദിവസം നിര്യാതനായ അടൂർ തെങ്ങുവിള പുത്തൻവീട്ടിൽ അഡ്വ: ജോജി തോമസ്സിന്റെ സംസ്‌ക്കാരം നാളെ (ചൊവ്വാഴ്ചാ) രാവിലെ 11 മണിക്ക് ശേഷം അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ.