ചുങ്കപ്പാറ: സബീന സൗണ്ട്‌സ് ഉടമ പള്ളിത്തടത്തിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ (65) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് മുഹിയദ്ദീൻ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: ജെമീല ബിവി മക്കൾ: സബീന, സനൂബ്, സാലി. മരുമക്കൾ: ഷാഹുൽ കുളങ്ങര, ഷാജിത ചേനപ്പാടി.