07-sob-vijayamma
വിജയമ്മ

ഇലവുംതിട്ട: മുട്ടത്തുകോണം പറയന്റെയ്യത്ത് രാജന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി സംസ്‌കാരം പിന്നീട്. മക്കൾ: ബിനു രാജ്, രാജി പി. ആർ. മരുമക്കൾ: മഞ്ജു, സിബി.