ഊന്നുകൽ: വാലുതറ മുകളിൽ വീട്ടിൽ എം.എസ്. ദാനിയേൽ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി ഡാനിയേൽ. മക്കൾ: അലക്‌സ്, ബഞ്ചമിൻ, സെയ്‌സി. മരുമക്കൾ: കുഞ്ഞുമോൾ, ബീന, ജയപ്രകാശ്.