ഓമല്ലൂർ : പൈവള്ളി വാർഡിൽ വലായ പുതുവത്ത് ശിവദാസൻ ആചാരി (78) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ. ലീലാമ്മാൾൃ. മക്കൾ: മോഹൻ കുമാർ എസ്., രവികുമാർ എസ്., സുരേഷ് കുമാർ എസ്., സജിത കുമാരി.