തിരുവല്ല: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ നെടുമ്പ്രം കറുകക്കുന്നേൽ കെ. എ. മാത്തുക്കുട്ടി (68) നിര്യാതയായി. സംസ്‌കാരം നാളെ 11ന്. നെടുമ്പ്രം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ മാത്യു. മക്കൾ : ആഷ, അരുൺ. മരുമക്കൾ : ബിനു, ഗ്ലോറി. ഫോൺ : 7561099926.