07-sob-janakiyamma
ജാനകിയമ്മ

പന്തളം : പൂഴിക്കാട് കൂട്ടംവെട്ടിയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വിജയമ്മ, ഓമനയമ്മ, രാജശേഖരക്കുറുപ്പ്. മരുമക്കൾ : ഗോപിനാഥൻ നായർ (കൊടുമൺ), ഗോപിനാഥൻപിള്ള, ലതാ രാജൻ.