നാരങ്ങാനം: ഓലിപ്പുറത്ത് മേമുറിയിൽ പരേതനായ നാരായണന്റെ ഭാര്യ നാരായണി (86) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: സരസ്വതി ഒ. എൻ. പരേതനായ ശശി ,. രവീന്ദ്രൻ., ഓമന ., പരേതനായ രഘു മരുമക്കൾ: പരേതനായ ഭാസ്‌കരൻ, പരേതയായ രാധ, രമണി, രാജൻ.