കൊടുമൺ: അങ്ങാടിക്കൽതെക്ക് ആനന്ദ് ഭവനത്തിൽ പരേതനായ അച്യുതന്റെ ഭാര്യ അംബുജാഷി (82)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആനന്ദവല്ലി, അജിത, അംബിക, അനിൽകുമാർ, അജയകുമാർ, അജികുമാർ. മരുമക്കൾ: പ്രഭാകരൻ, സോമൻ, ദേവരാജൻ, ഷീബ, ശിവപ്രഭ, രമ്യ.