08-sob-sosamma
ശോശാമ്മ

പെണ്ണുക്കര : കള്ളോട്ടുതറയിൽ പരേതനായ കോരുത് മത്തായിയുടെ ഭാര്യ ശോശാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മറ്റത്തേത്ത് കുടുംബാംഗമാണ്. മക്കൾ : കെ.എം. മത്തായി, കെ.എം. തോമസ്, ഗ്രേസി, മോളി, ലില്ലി. മരുമക്കൾ : മേരിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ, ശമുവേൽകുട്ടി, കെ.ഒ. ഏബ്രഹാം, പരേതനായ ജോർജ്കുട്ടി.