08-sob-sasi
ശശിധരൻ എൻ.

തട്ടയിൽ: ഇടമാലി 1255-ാം നമ്പർ പാറക്കര-ഇടമാലി എസ്. എൻ. ഡി. പി. ശാഖായോഗം പ്രസിഡന്റ് വേളങ്ങാട്ടേതിൽ ശശിധരൻ എൻ. (64) നിര്യാതനായി. സംസ്‌കാരം : പിന്നീട്. ഭാര്യ : മിനി. മക്കൾ : ശ്രീഹരി, ശ്രീലക്ഷ്മി.