ചെങ്ങന്നൂർ: ആല പെണ്ണുക്കര തെക്ക് കോയിത്തറയിൽ വിശ്വനാഥപണിക്കരുടെ ഭാര്യ കെ.ജി പൊന്നമ്മ (75) നിര്യാതയായി. മകൾ: ജയശ്രീ. മരുമകൻ: വിജയപ്രകാശ്. സഞ്ചയനം 10ന് രാവിലെ 10ന്.