ചെങ്ങന്നൂർ : ഡി.വൈ.എഫ്.ഐ മുളക്കുഴ നോർത്ത് മേഖലാ കമ്മിറ്റി പത്താം ക്ലാസ്സ് കുട്ടികൾക്കായി ഓൺലൈൻ ട്യൂഷൻ ആരംഭിക്കുന്നു. ട്യൂഷൻ ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ 9656868294 എന്ന നമ്പരിൽ ബന്ധപ്പെടണം.