a
ചന്ദ്രമോഹൻ

ചെങ്ങന്നൂർ: പുലിയൂർ ശ്രീശൈലത്തിൽ ചന്ദ്രമോഹൻ (55 -ബിവറേജ് കോർപ്പറേഷൻ, ചെങ്ങന്നൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സതി (ആരോഗ്യ വകുപ്പ്, ചെങ്ങന്നൂർ താലൂക്ക് ആശുപത്രി). മക്കൾ: ഗീതത്സലി, രേഷ്മ.